അങ്കണവാടിയും പ്രൈമറി ഹെൽത്ത് സബ്സ്റ്റേഷനും നാടിനു സമർപ്പിച്ചു
11:06 PM Oct 01, 2022 | Deepika.com
മുണ്ടക്കയം: പഞ്ചായത്തിലെ വണ്ടൻപതാൽ എട്ടാം വാർഡിൽ നിർമിച്ച അങ്കണവാടിയുടെയും പ്രൈമറി ഹെൽത്ത് സബ് സ്റ്റേഷന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു.