സ്കൂ​ട്ട​റി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ല്‍

10:35 PM Sep 30, 2022 | Deepika.com
പാ​ലാ: സ്‌​കൂ​ട്ട​റി​ല്‍​നി​ന്നും പ​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് പൂ​വം​ചി​റ ചാ​ലി​യി​ല്‍ റോ​യി​ച്ച​നെ (47)യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പൈ​ക സ്വ​ദേ​ശി ജോ​സ​ഫ് മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ബാ​ങ്കി​ല്‍​നി​ന്നു പി​ന്‍​വ​ലി​ച്ച ഒ​രു ല​ക്ഷം രൂ​പ ത​ന്‍റെ സ്‌​കൂ​ട്ട​റി​നു​ള്ളി​ല്‍ വ​ച്ചി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ പൈ​ക ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പാ​ര്‍​ക്കു ചെ​യ്ത സ​മ​യ​ത്ത് റോ​യി​ച്ച​ൻ പ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ റോ​യി​ച്ച​ന്‍ ജോ​സ​ഫി​ന്‍റെ പു​റ​കെ സ്‌​കൂ​ട്ട​റി​ല്‍ പി​ന്തു​ട​രു​ന്ന ദൃ​ശ്യ​വും പൈ​ക ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശം പാ​ര്‍​ക്ക് ചെ​യ്ത ജോ​സ​ഫി​ന്‍റെ സ്‌​കൂ​ട്ട​റി​ൽ​നി​ന്നു പ​ണം എ​ടു​ക്കു​ന്ന ദൃ​ശ്യ​വും ക​ണ്ടെ​ത്തി. മോ​ഷ​ണ​ത്തി​നു​ശേ​ഷം പ്ര​തി രാ​മ​പു​ര​ത്തു​ള്ള തന്‍റെ ബാങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ഇ​യാ​ളെ തൃ​ശൂ​രി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ന്ന​തി​നു​വേ​ണ്ടി 72ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​ക്ക് ആ​ല​ത്തൂ​ര്‍, നെ​ന്മാ​റ, അ​ങ്ക​മാ​ലി സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.
എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്‌​ഐ എം.​ഡി. അ​ഭി​ലാ​ഷ്, എഎ​സ്‌​ഐ ബി​ജു കെ. ​തോ​മ​സ്, സി​പി​ഒ​മാ​രാ​യ ജ​സ്റ്റി​ന്‍, ജോ​ഷി മാത്യു, ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രുന്നു.