പീ​ഡ​ന ശ്ര​മം : പ്ര​തി പി​ടി​യി​ൽ

12:20 AM Sep 30, 2022 | Deepika.com
അ​യി​രൂ​ർ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. അ​യി​രൂ​ര്‍ ഇ​ല​ക​മ​ണ്‍ ക​രി​വാ​രം ക​ട്ട​ച്ചൂ​ള വി​പി​ന്‍ ഭ​വ​നി​ല്‍ വി​ഷ്ണു (28)വി​നെ​യാ​ണ് അ​യി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​നാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ മു​ന്നി​ലെ​ത്തി കു​ട ചോ​ദി​ച്ച പ്ര​തി വീ​ടി​നു വെ​ളി​യി​ൽ‌ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​നം: പ്ര​തി പി​ടി​യി​ൽ

ക​ഠി​നം​കു​ളം : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര എ​എ ഭ​വ​നി​ല്‍ അ​നി​ല്‍ കു​മാ​ര്‍ (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ സ​ജു ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ എ​സ്.​എ​സ്. ഷി​ജു, ജി​എ​സ്ഐ​മാ​രാ​യ മു​കു​ന്ദ​ന്‍, ഷ​ജീ​ര്‍ സി​പി​ഒ​മാ​രാ​യ സ​ജി​ന്‍, ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.