ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു

10:38 PM Sep 29, 2022 | Deepika.com
ചേ​ര്‍​ത്ത​ല: കെ​വി​എം സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നാ ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഡോ.​ അ​വി​നാ​ശ് ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ വേ​ണു​ഗോ​പാ​ല്‍ ക്ലാ​സെ​ടു​ത്തു. കെ.​എ​ന്‍. ര​മേ​ഷ്, ആ​ശാ​ല​ത, റി​ന്‍​സി, ഉ​ണ്ണി​ക്കു​ട്ട​ന്‍, സാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

സ്‌​കോ​ള​ര്‍​ഷി​പ് വി​ത​ര​ണം

ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പാ​ൽ ഡോ.​വി.​ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​നെ​ല്‍​സ​ണ്‍ തൈ​പ്പറ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പൽ ഡോ.​ സി​ന്ധു എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ഡി​യ ലോ​റ​ന്‍​സ് സ്വാ​ഗ​ത​വും പെ​ട്രീ​ഷ്യാ മൈ​ക്കി​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.