ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 22-ാമത് മോണ്‍. സിറിയക് കണ്ടങ്കേരി മെമ്മോറിയല്‍ അഖില കേരള ഹയര്‍ സെക്കൻഡറി സ്കൂള്‍ ജനറല്‍ ക്വിസ് മത്സരം നാളെ നടക്കും.
ഒരു സ്കൂളില്‍നിന്ന് രണ്ടുപേരുള്ള രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി നാളെ രാവിലെ 9.30നു മുന്‍പ് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോൺ: 9447277797.
മോണ്‍.സിറിയക് കണ്ടങ്കേരി ജനറല്‍ ക്വിസ് മത്സരം
12:58 AM Sep 29, 2022 | Deepika.com