സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​ത്യ​ഗ്ര​ഹ സ​മ​രം

12:56 AM Sep 29, 2022 | Deepika.com
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ട​പ്പ​ള്ളി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 162 ദി​വ​സം പി​ന്നി​ട്ടു. സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​ജെ. ലാ​ലി, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, ജേ​ക്ക​ബ് കൂ​വ​ക്കാ​ട്, ബേ​ബി​ച്ച​ന്‍ അ​ഞ്ചേ​ക്ക​ര, സെ​ലി​ന്‍ ബാ​ബു, ര​തീ​ഷ് രാ​ജ​ന്‍, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, എ.​ടി. വ​ര്‍ഗീ​സ്, കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.