ന​ഗ​ര​ത്തി​ലെ സീ​ബ്രാലൈ​നു​ക​ള്‍ തെ​ളി​ക്ക​ണം

12:56 AM Sep 29, 2022 | Deepika.com
ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ടി​പി വി​ക​സ​നം പൂ​ര്‍ത്തി​യാ​ക്കി​യ എം​സി റോ​ഡി​ന്‍റെ സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലും കെ​എ​സ്ആ​ര്‍ടി​സി സ്റ്റേ​ഷ​നു മു​ന്പി​ലും സീ​ബ്രാ ക്രോ​സിം​ഗ് വ​ര​യ്ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​റ്റി​സ​ണ്‍ സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​ബ്രാ ലൈ​നു​ക​ള്‍ ഇ​ല്ലാ​ത്ത​തു​മൂ​ലം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ര്‍ ദു​രി​ത​പ്പെ​ടു​ക​യാ​ണ്.

ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പു​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​യ്ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നെ​ടു​മു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​റൂ​ബി​ള്‍രാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. വി​മ​ല്‍ ച​ന്ദ്ര​ന്‍, അ​ഡ്വ. തോ​മ​സ് ആ​ന്‍റ​ണി, ഡോ. ​ബി​ജു മാ​ത്യു, പി.​എ​സ്. റ​ഹിം, പി.​എ​സ്. ശ​ശി​ധ​ര​ന്‍, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.