യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​യെ മ​​​ര്‍ദി​​​ച്ച സം​​​ഭ​​​വം: നാ​​​ലു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍

12:54 AM Sep 29, 2022 | Deepika.com
ക​​​ടു​​​ത്തു​​​രു​​​ത്തി: യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​യെ രാ​​​ത്രി​​​യി​​​ല്‍ സം​​​ഘം ചേ​​​ര്‍ന്നു മ​​​ര്‍ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ നാ​​​ലു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍. തോ​​​മ​​​സു​​​കു​​​ട്ടി, അ​​​ജ​​​യ​​​ല്‍, അ​​​രു​​​ണ്‍ ബാ​​​ബു, സ​​​ച്ചി​​​ന്‍ ബി​​​നോ​​​യി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ച​​​ത്.

കേ​​​സി​​​ല്‍ ര​​​ണ്ടു​​​പേ​​​ര്‍കൂ​​​ടി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ണ്ട്. ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ര്‍ത്ത​​​ക​​​രാ​​​ണ് മ​​​ര്‍ദി​​​ച്ച​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍ന്ന​​​തോ​​​ടെ ഇ​​​വ​​​രെ ഒ​​​രാ​​​ഴ്ച മു​​​മ്പേ പാ​​​ർ​​​ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​ചി​​​ത്ര വി​​​ശ​​​ദീ​​​ക​​​ര​​​ണം.

യൂ​​​ത്തു​​​കോ​​​ണ്‍ഗ്ര​​​സ് ക​​​ടു​​​ത്തു​​​രു​​​ത്തി മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി വാ​​​ലാ​​​ച്ചി​​​റ പ​​​ന​​​ച്ചി​​​ക്കാ​​​ലാ​​​യി​​​ല്‍ ജി​​​ന്‍സ് കു​​​ര്യ (30)നാ​​​ണ് മ​​​ര്‍ദ​​​ന​​​മേ​​​റ്റ​​​ത്. ഇ​​​യാ​​​ള്‍ മു​​​ട്ടു​​​ചി​​​റ എ​​​ച്ച്ജി​​​എം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.