റബർ പാലിൽനിന്ന് മൂല്യവർധിത ഉത്പന്ന നിർമാണം
12:50 AM Sep 29, 2022 | Deepika.com
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സർവീസ് സെന്ററിൽ 12, 13 തീയതികളിൽ റബർ പാലിൽനിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. ഫോണ്‍: 0481 2720311, 9744665687, 9846797000 ഇ-മെയിൽ: cfsc...@ gmail.com