രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ജൂണിയര്‍ (കെമിസ്ട്രി) താത്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ നാളെയ്ക്ക് മുമ്പ് സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9746582021.
ചെമ്മനാട്: പരവനടുക്കം ജിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂളില്‍. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 8075196576.
അധ്യാപക ഒഴിവ്
12:45 AM Sep 29, 2022 | Deepika.com