കണ്ണൂര്‍: മുനിസിപ്പല്‍ കോര്പ്പറേഷന് "കണ്ണൂര്‍ ദസറ'യുടെ നാലാം ദിവസമായ ഇന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ. കെ.വി. ഫിലോമിന നിർവഹിക്കും.
പ്രമുഖ എഴുത്തുകാരി കെ.പി. സുധീര, ഫോക്ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികൾ ആയിരിക്കും. തുടര്‍ന്ന് തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, അജയ് ഗോപാല്‍ നയിക്കുന്ന ഗാനമേള.
"കണ്ണൂർ ദസറ' ഇന്ന്
12:43 AM Sep 29, 2022 | Deepika.com