പാലക്കാട് : ധോണി ക്രിസ്റ്റഫർ പ്രൈവറ്റ് ഐടിഐയിൽ എംഎംവി, ഇലെക്ട്രിഷ്യൻ ട്രേഡ്ൽ പട്ടികജാതി/പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപെടുക. ഫോണ്‍ :8304962931.
കൊഴിഞ്ഞാന്പാറ: ഭാരതമാതാ ആട്സ് ആൻഡ് സയൻസ് കോളജിൽ പിജി, ഡിഗ്രി കോഴ്സുകളിലേക്ക് പരിമിതമായ സീറ്റുകൾ ഒഴിവുണ്ട്. എംകോം, ബികോം, ബിബിഎ, ബിഎ ഇംഗ്ലീഷ്, ബിഎസ്സി മാത്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.
സീറ്റ് ഒഴിവ്
12:27 AM Sep 29, 2022 | Deepika.com