അധ്യാപക ഒഴിവ്
12:27 AM Sep 29, 2022 | Deepika.com
കൊഴിഞ്ഞാന്പാറ: ഭാരതമാതാ കോളജിൽ ഇംഗ്ലീഷ്, കോമേഴ്സ്, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ ഡിപ്പാർട്ടുമെൻഡിലേക്ക് അധ്യാപക ഒഴിവുകളുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം.