തെരഞ്ഞെടുത്തു
12:22 AM Sep 29, 2022 | Deepika.com
വാഴക്കുളം: ടെക്സ്റ്റൈൽസ് ആന്‍ഡ് ഗാർമെന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ മൂവാറ്റുപുഴ മേഖല തെരഞ്ഞെടുപ്പ് നടത്തി. അബ്ദുൾ ജലാൽ (പ്രസിഡന്റ്), അൽജു ശശിധരൻ, എം.പി. തോമസ് കുട്ടി, അജു ശശീന്ദ്രൻ, നിസാം കാസിം (വൈസ് പ്രസിഡന്റുമാർ), ഡൊമിനിക് സ്കറിയ (ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻ, ബിൻസി സുനിൽ, പൗർണമി അനിൽ, അഹമ്മദ് മൂസ (ജോയിന്റ് സെക്രട്ടറിമാർ), നിതിൻ വേണു (വർക്കിംഗ് പ്രസിഡന്റ്), മനു ബ്ലായിൽ (ഓർഗനൈസിംഗ് സെക്രട്ടറി), മൂസാ തോട്ടത്തികുടിയിൽ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.