ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം

12:21 AM Sep 29, 2022 | Deepika.com
കോ​ത​മം​ഗ​ലം: ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കീ​രം​പാ​റ​യി​ൽ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തി​ൽ​പ​രം വി​വി​ധ​ങ്ങ​ളാ​യ ഗ്രാ​ഫ​റ്റ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. 75 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ജു സാ​ബു, വി.​കെ. വ​ർ​ഗീ​സ്, ബോ​സ് മ​ത്താ​യി, പി. ​എ​ൽ​ദോ​സ്, ബേ​സി​ൽ വി. ​ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.