സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

12:20 AM Sep 29, 2022 | Deepika.com
പ​ല്ലാ​രി​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ൽ 1988ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​തി​നൊ​ന്നി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ന​ഹാ സാ​ഹി​ബ് ലൈ​ബ്ര​റി​യു​ടെ ന​വീ​ക​രി​ച്ച മ​ന്ദി​രം വെ​ള്ളാ​ര​റ്റ​ത്ത് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​യാ​യി. എ​ഴു​ത്തു​കാ​ര​ൻ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജെ. ജോ​യ് ലൈ​ബ്ര​റി അം​ഗ​ത്വ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഇ​സ്മ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ഫി​യ സ​ലിം, കെ.​എം. അ​ബ്ദു​ൾ ക​രീം, സീ​ന​ത്ത് മൈ​തീ​ൻ, അ​ബൂ​ബ​ക്ക​ർ മാ​ങ്കു​ളം, ഷാ​ജി​മോ​ൾ റ​ഫീ​ഖ്, ന​സി​യ ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എം. ഷം​സു​ധീ​ൻ, ഷ​രീ​ഫ റ​ഷീ​ദ്, കെ.​എ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.