എ​ട​വ​ന​ക്കാ​ടും ചെ​റാ​യി​യി​ലും ബീ​ച്ച് റോ​ഡു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 50 ല​ക്ഷം

12:16 AM Sep 29, 2022 | Deepika.com
വൈ​പ്പി​ൻ: മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു റോ​ഡു​ക​ൾ ന​വീ​ന രീ​തി​യി​ൽ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. പ്ര​ള​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് 25 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ച​ത്. ചെ​റാ​യി ബീ​ച്ച് റോ​ഡ്, എ​ട​വ​ന​ക്കാ​ട് എ.​എ. സെ​യ്‌​ദ് മു​ഹ​മ്മ​ദ് റോ​ഡ് എ​ന്നി​വ​യാ​ണ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്.

ചെ​റാ​യി ബീ​ച്ച് റോ​ഡി​ൽ കേ​ടു​പാ​ടു​ണ്ടാ​യ ക​രി​ങ്ക​ൽ ഭി​ത്തി പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​ത്.

50 മീ​റ്റ​ർ നീ​ള​ത്തി​ൽ റിം​ഗ് ബ​ണ്ട്, കോ​ക്ക​ന​ട്ട് പൈ​ലിം​ഗ് ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി സു​ശ​ക്ത​മാ​യ പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി ഒ​രു​ക്കും. പു​തി​യ ക​രി​ങ്ക​ൽ​ഭി​ത്തി​ക്കും റോ​ഡി​നും ഇ​ട​യി​ലെ ഭാ​ഗം നി​ക​ത്തി നി​ര​പ്പാ​ക്കി ഇ​വി​ടെ​യു​ൾ​പ്പെ​ടെ 60 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ക​ട്ട​ക​ൾ വി​രി​ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു.

എ​ട​വ​ന​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ.​എ. സെ​യ്‌​ദ് മു​ഹ​മ്മ​ദ് റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് കേ​ടു​പാ​ടു​ണ്ടാ​യ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി 20 മീ​റ്റ​ർ നീ​ള​ത്തി​ൽ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കും. ഗാ​ബി​യോ​ൺ ഘ​ട​ന​യി​ലു​ള്ള പാ​ർ​ശ്വ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് പു​തി​യ​താ​യി ഒ​രു​ക്കു​ന്ന​ത്. ഗാ​ബി​യോ​ൺ സം​ര​ക്ഷ​ണ​ത്തി​നും റോ​ഡി​നും ഇ​ട​യ്ക്കു​ള്ള ഭാ​ഗം നി​ര​ത്തി 180 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ക​ട്ട വി​രി​ക്കും.