ലോ​ക ടൂ​റി​സം ദി​നാ​ച​ര​ണം ന​ട​ത്തി

12:09 AM Sep 29, 2022 | Deepika.com
ഉൗ​ട്ടി: ജി​ല്ലാ ടൂ​റി​സം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി​യി​ൽ ലോ​ക ടൂ​റി​സം ദി​നാ​ച​ര​ണം ന​ട​ത്തി. വി​വി​ധ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.