കോടയം: ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൈവല്യ പദ്ധതിയുടെ ഭാഗമായി കേരള പിഎസ്സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തും.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഓഫീസിൽ നേരിട്ടെത്തിയോ 0481 -2304608 എന്ന നന്പർ മുഖേനയോ seektm.... @kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 14നകം രജിസ്റ്റർ ചെയ്യണം.
സൗജന്യ മത്സരപ്പരീക്ഷാ പരിശീലനം
11:52 PM Sep 28, 2022 | Deepika.com