അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
11:07 PM Sep 28, 2022 | Deepika.com
കൂത്തുപറമ്പ്: പാതിരിയാട് സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൈതേരിപൊയിൽ മാളൂട്ടി വീട്ടിൽ ദിപിൻ (30) ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് കോയിലോട് ശ്മശാനത്തിൽ. പുരുഷോത്തമൻ-ദീന ദമ്പതികളുടെ മകനാണ്. ഭാര്യ: അനുഷ (മാച്ചേരി). സഹോദരി: ദീഷ്മ.