പാറത്തോട്: പാറത്തോട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡംഗം ജോളി തോമസ് രാജിവച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് സിപിഐ അംഗമായ ജോളി തോമസ് രാജിവച്ചത്.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ രാജി ഭരണത്തെ ബാധിക്കില്ല.
മൂന്ന് അംഗങ്ങളുണ്ടായിരുന്ന സിപിഐക്ക് ഇതോടെ രണ്ട് അംഗങ്ങളായി ചുരുങ്ങി. എല്‍ഡിഎഫ്-13, യുഡിഎഫ്-മൂന്ന്, എസ്ഡിപിഐ-രണ്ട്, സ്വത-ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.
പാറത്തോട് പഞ്ചായത്തംഗം രാജിവച്ചു
10:54 PM Sep 28, 2022 | Deepika.com