മെഗാ മാജിക് ഷോ
10:48 PM Sep 28, 2022 | Deepika.com
എടത്വ: യുവദീപ്തി എസ്എംവൈഎം കോയിൽമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 29ന് രാത്രി 7.30ന് മെഗാ മാജിക് ഷോ നടത്തും. മജീഷ്യൻ സാമ്രാജ് ആണ് അവതാരകൻ. എടത്വ സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിലാണ് ഷോ നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ഫോൺ: 960595 5838.