സൗജന്യ മെഡിക്കൽ ക്യാന്പ്
10:19 PM Sep 28, 2022 | Deepika.com
തോപ്രാംകുടി: തങ്കമണി, കട്ടപ്പന, ബഥേൽ സഹകരണ ആശുപത്രികളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഒക്ടോബർ രണ്ടിന് തോപ്രാംകുടി കാഞ്ഞിരത്താംകുന്ന് ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും.