ക​ഥാ സ​മാ​ഹ​രം പ്ര​കാ​ശ​നം ചെ​യ്തു

12:20 AM Sep 28, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ എം.​കെ. ഭാ​സ്ക​ര​ൻ ര​ചി​ച്ച വി​ധു​ര വി​ലാ​പം എ​ന്ന ക​ഥാ സ​മാ​ഹ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. പ​ണ്ട​പ്പി​ള്ളി നാ​ഷ​ണ​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ റി​ട്ട. ഹൈ​സ്ക്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​സി. ജോ​ണി ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ള​മ​റ്റ​ത്തി​ന് പു​സ്ത​കം ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​വാ​റ്റു​പു​ഴ എ​സ്എ​ൻ ബി​എ​ഡ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ എ.​പി. രാ​ഘ​വ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ക​രി​ന്പ​ന, ലൈ​ബ്ര​റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു കു​ര്യാ​ക്കോ​സ്, റി​ട്ട. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കെ.​ഡി. ജോ​സ​ഫ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ശ്രീ​ധ​ര​ൻ ആ​ച്ച​ക്കോ​ട്ടി​ൽ, മീ​ങ്കു​ന്നം കാ​ർ​മ്മ​ൻ വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് എ​ൽ​ബി ജി​ബി​ൻ, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് മി​ൻ​സാ​ര സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ണ്ട​പ്പി​ള്ളി നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് പു​സ്ത​ക ര​ച​യി​താ​വ് എം.​കെ. ഭാ​സ്ക​ര​ൻ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്, ലൈ​ബ്ര​റേ​റി​യ​ൻ പി.​എ​ൻ. കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സ​മി​തി​യം​ഗം ബാ​ബു​പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.