പറാല്‍: സംഗമം അയല്‍കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണവും ഓണസൗഹൃദ സംഗമവും ഇന്ന് 2.30ന് വിവേകാനന്ദ സ്കൂളില്‍ നടക്കും.
പ്രസിഡന്റ് പി.എ. നൗഷാദ് മണ്ണടിവീട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും.
ലഹരിവിരുദ്ധ ബോധവത്കരണം
01:00 AM Sep 25, 2022 | Deepika.com