ധ്യാനം
12:54 AM Sep 25, 2022 | Deepika.com
കോട്ടയം: കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധാത്മാഭിഷേക ധ്യാനം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു ആരംഭിച്ചു 29നു രാവിലെ എട്ടിനു അവസാനിക്കും. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ആന്‍ഡ് ടീം നയിക്കും. ഫോൺ: 9495000230