നേത്ര പരിശോധനാ കാന്പ്
12:43 AM Sep 25, 2022 | Deepika.com
കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് ബ്രദേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ഇന്നു സൗജന്യ നേത്ര പരിശോധനാ കാന്പ് നടത്തും. മുണ്ടക്കുന്ന് വായനശാലയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കാന്പ്.