രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റായി കെ.എന്‍ വിജയകുമാരന്‍ നായരെയും വൈസ് പ്രസിഡന്റായി സുലേഖ രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.
കെ.സി. മോഹന്‍ദാസ്, മാത്യു സെബാസ്റ്റ്യന്‍, കെ.എസ്.ശശിധരന് നായര്‍, ജോജി ജോര്‍ജ്, വി.രാജശ്രീ, എസ്.ശശികല, കെ.കെ.രാഘവന് എന്നിവര്‍ ഡയറക്ടര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ടറല്‍ ഓഫീസര്‍ പി.വി.മനോജ് കുമാര്‍, റിട്ടേണിംഗ് ഓഫീസര്‍ കെ. ഉഷ, പോളിംഗ് ഓഫീസര്‍മാരായ എസ്.ശ്രീജിത്ത്, സോജിമോള്‍ ജോര്‍ജ്, എം.സജിമ, സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കെ.എന്‍. വിജയകുമാരന്‍ നായര്‍ ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ്
12:20 AM Sep 25, 2022 | Deepika.com