പെരിയ: കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30 ന്. ഫോണ്‍: 9497612400.
പരപ്പ: ബാനം ഗവ.ഹൈസ്കൂളില്‍ എച്ച്എസ്ടി മലയാളം ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11 ന്.
അധ്യാപക ഒഴിവ്
12:18 AM Sep 25, 2022 | Deepika.com