കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ) വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.
യോഗ്യരായവർ അസൽ രേഖകൾ സഹിതം 26ന് രാവിലെ പത്തിന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരുക. ഫോൺ: 9497217910.
അധ്യാപക ഒഴിവ്
12:08 AM Sep 25, 2022 | Deepika.com