ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

11:47 PM Sep 24, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് വ​നി​താ വിം​ഗ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജ​യ ബി​ജു-​പ്ര​സി​ഡ​ന്‍റ്, ബി​ന്ദു റോ​ണി, ബി​ന്ദു മ​ധു-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ല​ത അ​നി​ൽ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി​നി ജി​യോ, പി.​ഐ. ആ​ൻ​സി-​സെ​ക്ര​ട്ട​റി​മാ​ർ, ബി​ജി സ​ജീ​വ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് വ​നി​താ വിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യോ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് സീ​മ നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ കെ.​എം. ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.