ഇ കൊമേഴ്സ് വെബിനാര്‍ ഒക്ടോബര്‍ ഒന്നിന്
11:41 PM Sep 24, 2022 | Deepika.com
തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് വേണ്ടി ഇകൊമേഴ്സിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ളിപ്കാര്‍ട്ട് ഒഫിഷ്യല്‍സ് നയിക്കുന്ന പരിശീലനം ഒക്ടോബര്‍ ഒന്ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി നടക്കും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ 29 ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോൺ: 0484 2532890,2550322.