ശാലോം മധ്യസ്ഥ പ്രാർഥന
11:27 PM Sep 24, 2022 | Deepika.com
കാഞ്ഞിരപ്പള്ളി: കത്തീഡ്രൽ മഹാജൂബിലി ഹാളിനു സമീപമുള്ള സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥന നടക്കുന്നു. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥനകൾ എന്നിവയ്ക്ക് റെജി ജോസഫ് പുതുപറമ്പിൽ കുന്നേൽ നേതൃത്വം നൽകും.