അധ്യാപക ഒഴിവ്
11:26 PM Sep 24, 2022 | Deepika.com
പാറത്തോട്: ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നാളെ രാവിലെ 10ന് നടക്കും.