യുവതി തൂങ്ങി മരിച്ചനിലയിൽ
10:28 PM Sep 24, 2022 | Deepika.com
കേളകം: യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങോം സ്വദേശി സന്തോഷിന്റെ ഭാര്യ പ്രിയയെയാണ്(38) ഇന്നലെ രാവിലെ പതിനൊന്നോടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കേളകം നരിക്കടവിലെ അന്തോസ്-വത്സമ്മ ദന്പതികളുടെ മകളാണ്. മക്കൾ:അഭിൻ, അൻസ.