തൃക്കരിപ്പൂർ: നിരോധിത പാൻ മസാല പായ്ക്കറ്റുകള്‍ വില്പനയ്ക്കെത്തിച്ച വ്യാപാരി പിടിയിലായി. മെട്ടമ്മൽ ഈസ്റ്റിലെ എം.ടി.പി.കമറുൽ ഇസ്ലാമിനെ (50) യാണ് ചന്തേര എസ്ഐ പി.ഉണ്ണികൃഷ്ണൻ അറസ്റ്റ് ചെയ്തത്. പാൻ മസാലയുടെ 34 പായ്ക്കറ്റുകള്‍ ഇയാളില്‍നിന്നും പിടികൂടി. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പാൻ മസാല എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി വാർഷിക സമ്മേളനം
കാസർഗോഡ്: ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനം ടാജ് ബേക്കൽ റിസോർട്ടിൽ 24, 25 തിയതികളിലായി നടക്കും. 24നു രാവിലെ 10.30ന് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എസ്.എസ്. ബിനു ഉദ്ഘാടനം ചെയ്യും. ഐസിസി ദേശീയ അധ്യക്ഷൻ ഡോ.രാജശേഖർ സംബന്ധിക്കും.
നിരോധിത പാൻ മസാല വില്‍പ്പന: വ്യാപാരി അറസ്റ്റിൽ
11:58 PM Sep 22, 2022 | Deepika.com