തൊ​ഴി​ൽ അ​വ​കാ​ശ സം​ര​ക്ഷ​ണ ക​ണ്‍​വ​ൻ​ഷ​ൻ നടത്തി

12:42 AM Sep 22, 2022 | Deepika.com
ആ​ല​ത്തൂ​ർ : ഓ​ൾ കേ​ര​ള പെ​യി​ന്‍റിം​ഗ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തൊ​ഴി​ൽ അ​വ​കാ​ശ സം​ര​ക്ഷ​ണ പ്ര​ച​ര​ണ ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. എ​കെ​പി​ഡ​ബ്ല്യു​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ ഉ​മ്മ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജാ​നേ​ഷ്, താ​ലൂ​ക്ക് ട്ര​ഷ​റ​ർ വി.​മോ​ഹ​ൻ​ദാ​സ്, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന​ന്ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​കീ​കൃ​ത കൂ​ലി ന​ട​പ്പി​ലാ​ക്കു​ക, പെ​യി​ന്‍റിം​ഗ് ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ഴ​ൽ​മ​ന്ദം, കു​ത്ത​നൂ​ർ, മാ​ത്തൂ​ർ, കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക​മ്മി​റ്റി​രൂ​പീ​ക​ര​ണ​വും ന​ട​ത്തി.