വാക്സിനേഷന് ആരംഭിച്ചു
12:42 AM Sep 21, 2022 | Deepika.com
കാസർഗോഡ്: വളര്‍ത്തുനായകള്‍ക്കുള്ള വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. പാറക്കട്ടയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ് , സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.എ.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.