ഗവ.പോളിടെക്നിക്ക് കോളജിൽ സ്പോട് അഡ്മിഷൻ
12:42 AM Sep 21, 2022 | Deepika.com
പെരിയ: ഗവ.പോളിടെക്നിക്ക് കോളജിൽ 2022-23 അധ്യയനവർഷത്തേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് കംപ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. ഫോൺ: 9495373926.