അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന് ന​വ​നേ​തൃ​ത്വം

10:15 PM Jan 12, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് കേ​ന്ദ്രി​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന് ന​വ​നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി​നു ദേ​വ​സ്യ, ജോ.​സെ​ക്ര​ട്ട​റി ജോ​സ​ഫ് അ​മ്മാ​കി​ൽ, ട്ര​ഷ​റ​ർ ജോ​സ് ജോ​സ​ഫ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​രെ​യും ബോ​ർ​ഡ് മെ​ന്പേ​ഴ്സ് ആ​യി എ​ബ്ര​ഹാം തോ​മ​സ്, ജെ​ന്നി ജോ​സ​ഫ്, സാ​ബു ത​ടി​പ്പു​ഴ, സ​ജി ജോ​സ​ഫ് എ​ന്നി​വ​രെ​യും എ​ക്സ് ഓ​ഫി​സി​യോ മെ​ന്പ​റാ​യി റോ​യ് തോ​മ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റോ​യ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ ക​മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു. കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ഘ​ട്ട​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി കൂ​ടു​ത​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് തു​ട​രു​വാ​നും യോ​ഗം തി​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സാ​ബു തോ​മ​സ്