കുവൈറ്റ്: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായിരുന്ന അഡ്വ. സി ആർ. ജയപ്രകാശിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചിച്ചു.
കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ചിച്ചിട്ടുണ്ട്. രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള, ജയപ്രകാശിന്റെ അകാല വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് ഒഐസിസി കുവൈറ്റ് ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു. രൃബഷമ്യമുൃമസമവെബ2020റലര03.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ
സി.ആർ. ജയപ്രകാശിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചിച്ചു
11:24 PM Dec 03, 2020 | Deepika.com