കുവൈറ്റ് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ മുഹമ്മദ് കരം അറിയിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഹമ്മദ് കരം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യത
10:15 PM Nov 24, 2020 | Deepika.com