റിപ്പോർട്ട്: സലിം കോട്ടയിൽ
ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി നിലവിൽ വന്നു
09:15 PM Nov 22, 2020 | Deepika.com
കുവൈറ്റ്: ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവിൽ വന്നു. കമ്മിറ്റി ഭാരവാഹികളായി മനോജ് റോയി(പ്രസിഡന്റ്), അജി എബ്രഹാം(വൈസ് പ്രസിഡന്റ്), അജിത് കല്ലൂരാൻ(വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ(ജനറൽ സെക്രട്ടറി), സച്ചിൻ ജോസഫ് ജോർജ് (ജോയിന്റ് സെക്രട്ടറി), ജിത്തു രാജു (ട്രഷറർ), : ഗിരീഷ് സുധാകരൻ(ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായി ഷംനാദ്ഷാഹുൽ, റോണി ജേക്കബ് , മനോജ് പി. രാജു, സജിത്ത്, ബിനോയ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ