അബുദാബി : യുഎഇയിൽ അടുത്ത മാസവും ഇന്ധനവിലയിൽ മാറ്റമില്ലെന്ന് യുഎഇ ഇന്ധന വിലനിർണയ സമിതി അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിനു ശേഷം യുഎഇയിലെ ഇന്ധനവിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
പെട്രോൾ സൂപ്പർ നു 1 .91 ദിർഹം , പെട്രോൾ സ്പെഷ്യൽ നു 1 . 80 ദിർഹം , ഇ-പ്ലസ് നു 1 . 72 ദിർഹം , ഡീസലിന് 2 . 06 ദിർഹം എന്നിങ്ങനെയാണ് ലിറ്ററിന് വില ഈടാക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
തുടർച്ചയായി ഏഴാമത്തെ മാസവും യുഎഇയിൽ ഇന്ധനവിലയിൽ മാറ്റമില്ല
01:30 AM Sep 29, 2020 | Deepika.com