കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈറ്റിൽ നിര്യാതനായി. ഉൗന്നുകൽ പി.ജി ഭവനിൽ ജിയോ പ്രിൻസ് (40) ആണ് നിര്യാതനായത്. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഫർവാനിയ ആശുപത്രിയിലാണ് മരണം. ഭാര്യ: ലേഖ. മകൻ: നെവിൻ ജിയോ.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി കുവൈറ്റിൽ നിര്യാതനായി
01:29 AM Sep 29, 2020 | Deepika.com