ക​രി​പ്പാ​പ്പ​റ​ന്പി​ൽ ടോ​മി​ച്ച​ൻ നി​ര്യാ​ത​നാ​യി

07:55 PM Sep 16, 2020 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ്പ​റ​ന്പി​ൽ ചീ​നി​വീ​ട്ടി​ൽ കെ.​ജെ. തോ​മ​സ് ( ടോ​മി​ച്ച​ൻ- 88 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 17ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​റ് ഡൊ​മി​നി​ക് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: ഗ്രേ​സി​ക്കു​ട്ടി തോ​മ​സ് ( കോ​യി​ത്ത​റ കൈ​ന​ക​രി). മ​ക്ക​ൾ : ജോ​ജി തോ​മ​സ് (യു​എ​സ്എ), ജി​ജി ജോ ( ​വി​ത​യ​ത്തി​ൽ വ​രാ​പ്പു​ഴ). മ​രു​മ​ക്ക​ൾ : മി​നി പാ​റ​യി​ൽ (യു​എ​സ് എ), ​ജോ പോ​ൾ വി​ത​യ​ത്തി​ൽ (വ​രാ​പ്പു​ഴ). വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സീ​റോ മ​ല​ബാ​ർ പ​ള്ളി​ക​മ്മി​റ്റി​യും അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ