തയാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന്റെ പ്രകാശനകർമ്മം ഇടവക വികാരി ഫാ. ജിജു
ജോർജ് നിർവഹിച്ചു.
ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ വി. കുർബാനയ്ക്കുശേഷം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ സഹവികാരി റവ. ഫാ. ലിജു പൊന്നച്ചൻ, ട്രഷറർ മോണിഷ് പി. ജോർജ്,
സെക്രട്ടറി ജിജി ജോണ്, മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ
ഗ്രീഗോറിയൻ ടീമിലും, ഇടവക ഭരണസമിതിയിലും അംഗങ്ങളായ സിബി അലക്സാണ്ടർ, ജുബിൻ പി.ഉമ്മൻ, ദിലീപ് മാത്യു ജോണ്, ജിബു ജേക്കബ്, ജയിംസ് പീറ്റർ എന്നിവർ പങ്കെടുത്തു.
ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾക്ക് പുറമേ മറ്റു പുതിയ സേവനങ്ങൾ കൂടി വൈകാതെ ഈ
ആപ്പിൽ ലഭ്യമാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ