അ​ന്നൂ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ മു​ഹ്മി​ന, സീ​ന​ത്ത് വി​ജ​യി​ക​ൾ

10:53 PM Aug 15, 2020 | Deepika.com
കു​വൈ​റ്റ് : അ​ന്നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി ഇ​ഖ്റ​അ് പ​ഠ​ന​പ​ദ്ധ​തി​യു​ടെ സൂ​റ ഫാ​തി​ഹ ത​ഫ്സീ​ർ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യി​ൽ മു​ഹ് മി​ന സ​ലാം (ക​ണ്ണൂ​ർ) ഒ​ന്നാം സ്ഥാ​ന​വും സീ​ന​ത്ത് (തി​രൂ​ർ) ര​ണ്ടാം​സ്ഥാ​ന​വും ത്വാ​ഹി​റ (വ​യ​നാ​ട്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​വി​ധ ജി​സി​സി​ക​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം പ​ഠി​താ​ക്ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഖു​ർ​ആ​നി​ന്‍റെ വ​ള​രെ വി​ശ​ദ​മാ​യ ഈ ​പ​ഠ​ന സം​ര​ഭം ഇ​ഖ്റ​അ് യു​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​താ​ണ് ലി​ങ്ക് :https://www.youtube.com/channel/UC3dkihP_ueRYzgVL-bV_KRg വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ബൈ​ത്തു കു​വൈ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യും.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ