ന​യ്മ ന​വ​നേ​തൃ​ത്വം സ്വാ​ത​ന്ത്രൃ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

08:13 PM Aug 15, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക് : ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ത​ന​താ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യാ​ൽ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ച ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ന​യ്മ) പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​ര്യ​ൻ എ​ല്ലാ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കും 74-​മ​ത് സ്വാ​ത​ന്ത്രൃ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ന​യ്മ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ജേ​ക്ക​ബ് 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലും സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​നാ​യി ഏ​ക ക​ണ്ഠ​മാ​യി വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ ഒൗ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​യി​ലെ മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ന​യ്മ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ്ര​ശ​സ്ത​മാ​യ സം​ഘ​ട​ന​യാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജേ​ക്ക് പ​റ​ഞ്ഞു. മു​പ്പ​ത് അം​ഗ​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച ന​യ്മ ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ നൂ​റ്റി അ​ന്പ​ത് അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യാ​യി വ​ള​ർ​ന്ന​തി​ന്‍റെ ര​ഹ​സ്യ​വും ജ​ന​പി​ന്തു​ണ​യാ​ണെ​ന്ന് ജേ​ക്ക് പ്ര​സ്താ​വി​ച്ചു.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളി​ലെ ര​ണ്ടാം ത​ല​മു​റ​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്ക് പ്രാ​ധി​നി​ത്യം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​ണ് ന​യ്മ. 2020 വ​ർ​ഷ​ത്തി​ൽ ഈ​സ്റ്റ​ർ, വി​ഷു, സ്വാ​ത​ന്ത്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളും, കു​ടു​ബ​സം​ഗ​മം, പി​ക്നി​ക്ക് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​യൊ​ന്നും സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മം 2020-2021 വ​ർ​ഷ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി സി​ബു ജേ​ക്ക​ബ് പ്ര​ക​ടി​പ്പി​ച്ചു. ജൂ​ലൈ അ​വ​സാ​ന വാ​രം സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ത്തു​വാ​ൻ ക്ര​മീ​ക​രി​ച്ചെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം അ​തും ന​ട​ത്തു​വാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് സി​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മ​ട​ഞ്ഞ പ​രേ​ത​നാ​യ പു​ഷ്പ​രാ​ജ​ന്‍റെ​യും (ന​യ്മ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ന്‍റെ പി​താ​വ്) മ​റ്റ് മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും വേ​ർ​പാ​ടി​ൽ സം​ഘ​ട​ന​യു​ടെ പേ​രി​ലു​ള്ള ദു:​ഖ​വും അ​നു​ശോ​ച​ന​വും സെ​ക്ര​ട്ട​റി സി​ബു രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ അ​ക്ഷീ​ണം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ​രി​ശ്ര​മി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മെ​ഡി​ക്ക​ൽ ടെ​ക്ക​നി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ, ഫ​ല​പ്ര​ദ​മാ​യ രോ​ഗ പ്ര​തി​രോ​ധ വാ​ക്സീ​ൻ ക​ണ്ടു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​ർ, മ​റ്റു സു​ര​ക്ഷാ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​വും ഒൗ​ദ്യോ​ഗി​ക​വു​മാ​യ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കെ​ല്ലാം അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും ന​യ്മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ഷ്വ മാ​ത്യു അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് കേ​ര​ള​ത്തി​ൽ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ന്ന എ​യ​ർ​ഇ​ന്ത്യ വി​മാ​ന അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​യും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​ക്കെ​ടു​തി​യും മൂ​ലം ജീ​വ​നും ഭ​വ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ ന​യ്മ അം​ഗ​ങ്ങ​ളും പ​ങ്കു ചേ​രു​ന്നു​വെ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ർ​ജ് കൊ​ട്ടാ​രം അ​റി​യി​ച്ചു.

2020, 2021 വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ് ന​യ്മ ഭാ​ര​വാ​ഹി​ക​ൾ : വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് , ട്ര​ഷ​റ​ർ ഷാ​ജി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ജോ​ർ​ജ് കൊ​ട്ടാ​രം, ടി​ൻ​സ​ണ്‍ പീ​റ്റ​ർ, ബോ​ർ​ഡ് മെം​ബേ​ർ​ഴ്സ് രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ, അ​നി​യ​ൻ മൂ​ല​യി​ൽ, ജി​ൻ​സ് ജോ​സ​ഫ്, മാ​ത്യു വ​ർ​ഗീ​സ്, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ജെ​യ്സ​ണ്‍ ജോ​സ​ഫ്, ബേ​ബി ജോ​സ്, സാം ​തോ​മ​സ്, തോ​മ​സ് കോ​ല​ടി, ബി​ബി​ൻ മാ​ത്യു, വ​രു​ണ്‍ ഈ​പ്പ​ൻ, അ​മ​ൽ ഞാ​ളി​യ​ത്ത്, പി.​ആ​ർ.​ഒ. മാ​ത്യു​ക്കു​ട്ടി ഈ​ശോ, ആ​ഡി​റ്റ​ർ​മാ​ർ സാ​ജു തോ​മ​സ്, ജോ​യ​ൽ സ്ക​റി​യ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബു ജേ​ക്ക​ബ് - 646-852-2302.

റി​പ്പോ​ർ​ട്ട്: മാ​ത്യു​ക്കു​ട്ടി ഈ​ശോ