ഹോംകോ മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി വി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ശാരി പൊടിയൻ എന്നിവർ ചേർന്ന് ടെലിവിഷൻ വിതരണം ചെയ്തു.
ഓണ്‍ലൈൻ പഠനത്തിന് നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി
09:56 PM Aug 06, 2020 | Deepika.com
കുവൈറ്റ്: ആലപ്പുഴ ജില്ലയിലെ നിർധനരായ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (അഉഅഗ) ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ രണ്ട് വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി.